'യോഗയിലൂടെ ശരീരമെന്നും യോഗ്യമായിരിക്കട്ടെ '

ഇന്നു മുതൽ കോളേജിൽ പോകാം എന്ന പ്രതീക്ഷയെ തകർത്തുകൊണ്ടാണ് ഇന്നത്തെ ഓൺലൈൻ ക്ലാസ് ആരംഭിച്ചത് .നിശബ്‌ദമായ പ്രാത്ഥനകളോടെ ആരംഭിച്ച ക്ലാസ്സിൽ ബ്രഹ്മരി പ്രാണായാമത്തിന്റെ പാഠങ്ങൾ പഠിച്ചു .യോഗ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സർ വിശദമാക്കി .നേരിട്ട് യോഗ പഠിക്കാൻ വരും ദിവസങ്ങളിൽ അവസരം ലഭിക്കും എന്ന പ്രതിക്ഷയോടെ ക്ലാസ് അവസാനിച്ചു .
മലയാളം ക്ലാസ് ആനി ചേച്ചിയുടെ ചിന്തയോടെ ആരംഭിക്കുകയും സർ ചില വർക്കുകളും നൽകി .
അങ്ങനെ വളരെ പെട്ടെന്ന് ഇന്നത്തെ ക്ലാസ്സിന് വിരാമമിട്ടു ....

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1