A SMILE 😀

വീണുകിട്ടുന്ന സുദിനങ്ങളിൽ  ഒന്നാണിന്ന്. രാവിലെ ഇൻഡക്ഷൻ പ്രോഗ്രാം , അത് മൂന്ന് മണിക്കൂർആണ് എന്ന് കേട്ടപ്പോൾ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല ഇത്തരത്തിലൊരു പവർ പാക്ക് ക്ലാസ്സ്. ജി .ബി .ഹരി സാർ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.അത്രമാത്രം ആഴത്തിൽ ഞങ്ങടെ സ്വാധീനിക്കാൻ കഴിഞ്ഞു. സാർ പകർന്നു തന്ന ഓരോ അറിവും ചൊല്ലിത്തന്ന ഓരോ വരികളും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. ചെറിയ വാക്കുകൾ കൊണ്ട് വലിയ അർത്ഥങ്ങൾ നൽകി ഒരു സ്വയം  വിലയിരുത്തൽ തന്നെ അദ്ദേഹം  നമുക്കായി സമ്മാനിച്ചു. ഉച്ചയ്ക്ക് ശേഷം ടാലന്റ്  ഹണ്ട്  പ്രോഗ്രാമായിരുന്നു.
 വളരെ മനോഹരമായ പ്രോഗ്രാംസ്  കാണാൻ കഴിഞ്ഞു.  അങ്ങനെ,മനോഹരമായ അനേകം നിമിഷങ്ങൾ പകർന്നുതന്ന ഇന്നത്തെ  ദിവസത്തോട് യാത്ര പറഞ്ഞു.
 

Comments

Popular posts from this blog

ചിങ്ങം 1