മാസ്റ്റർ ട്രെയിനറുമായി ഒരു ദിവസം😊
ഇന്ന് പുതിയ മാസത്തിന്റെ ആദ്യദിവസം. പ്രാർത്ഥനയോടെ പുതിയ ദിവസം ആരംഭിച്ചു. "Reflective self Discovery with a master Trainer '' എന്ന പ്രിൻസിപ്പലിനെ വാക്കുകളായിരുന്നു മനസ്സിൽ, ഒപ്പം ആകാംഷയും. അതുപോലെതന്നെ രസകരമായിരുന്നു ക്ലാസ്സ്. ഇന്നത്തെ ക്ലാസ്സിലെ പ്രധാന പദമാണ് 'ബഹുമാനം'. ജോബി സാർ അധ്യാപകൻ വിദ്യാർത്ഥിയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നും അവരോട് എങ്ങനെ ഇടപെടണമെന്നും മനോഹരമായി മനസ്സിലാക്കി തന്നു .No പറയേണ്ട സമയത്ത് അത് ഉറക്കെ പറയാൻ നാം തയാറാകണം എന്ന വാക്കുകളോടെയാണ് ക്ലാസ് അവസാനിച്ചത്.
'' ഓരോ ചെറിയ നന്മയ്ക്കും നന്ദി ചൊല്ലണം. ഓരോ ചെറിയ തെറ്റിനു ക്ഷമ ചോദിക്കണം''
ഡോ. മായ ടീച്ചറും ഡോ. ജോജു സാറും ഉച്ചതിരിഞ്ഞ് ക്ലാസ്സെടുത്തു. എല്ലായിപ്പോഴുംപോലെ ക്ലാസ് രസകരമായിരുന്നു. അവസാന പിരീഡ് മനസ്സിനെയും ശരീരത്തെയും ഒരുപോലെ ആസ്വാദ്യകരമായ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസോടെ ഇന്നത്തെ തിങ്കളാഴ്ച അവസാനിച്ചു...😊

Sweet and Short
ReplyDelete