പ്രാക്ടീസിന്റെ ദിവസം 😀😀

 ടാലന്റ് ഹണ്ട്  പ്രോഗ്രാമിന് വേണ്ടിയുള്ള പ്രാക്ടീസ് നിറഞ്ഞതായിരുന്നു ഇന്നത്തെ ദിവസം.  മായ ടീച്ചറുടെ മനോഹരമായ ക്ലാസോടെ ആണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. വളരെ മനോഹരമായ നിമിഷങ്ങളാണ് ടീച്ചർ നമുക്കായി സമ്മാനിച്ചത്. അത് പുതിയ കൂട്ടുകാരെ സമ്മാനിച്ചു..😃  അടുത്തത് ആൻസി ടീച്ചറുടെ  ക്ലാസ്സ്  , എപ്പോഴത്തെയും പോലെ മനോഹരം. പിന്നെ പ്രാർത്ഥനയ്ക്കുള്ള സമയമായിരുന്നു. ശേഷം ഞങ്ങൾ  പ്രോഗ്രാമിന് വേണ്ടിയുളള  പ്രാക്ടീസിൽ മുഴുകി. സമയം പോയത് അറിഞ്ഞതേയില്ല. അങ്ങനെ  ഒരു വെള്ളിയാഴ്ച കൂടി കടന്നുപോയി. വല്ലാത്ത ക്ഷീണം .😌😴😴
 അടുത്ത ദിവസം കാണാം..........👋👋

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1