😄" Y ജനറേഷൻ"😄

 ജിബി  ടീച്ചറുടെ  ക്ലാസ്സോടെയാണ്  ഇന്നത്തെ ദിവസം ആരംഭിച്ചത്. അറിവും അനുഭവങ്ങളും തമാശകളും നിറഞ്ഞ മനോഹരമായ ക്ലാസ്സ്. തുടർന്ന്, മായ ടീച്ചർ ക്ലാസ് എടുത്തു. അടുത്ത രണ്ട് മണിക്കൂർ  ഓപ്ഷണൽ ക്ലാസ്. ലിംഗ സമത്വത്തെ കുറിച്ചുള്ള ചർച്ച യോടെയാണ് ക്ലാസ് ആരംഭിച്ചത്. ഇതിനിടയിൽ ടാലന്റ്  ഹണ്ട്  പ്രോഗ്രാമിനുള്ള പ്രാക്റ്റിസ് തുടരുന്നുണ്ട്😊😊 നമ്മുടെ പ്രോഗ്രാം Monday എന്നറിഞ്ഞു. കുറച്ചുകൂടി സമയം കിട്ടി ആശ്വാസം😅 .പിന്നെ പ്രിൻസിപ്പൽ   സാറിന്റെ  ക്ലാസ് ആയിരുന്നു. സാറിനൊപ്പം ഉള്ള ആദ്യ ക്ലാസ്😃. ഞങ്ങൾ വൈ ജനറേഷൻ ആണെന്ന പുതിയ അറിവ് സാർ പകർന്നുനൽ8കി. അവസാന മണിക്കൂർ ജോജു സാറിന്റെ ആയിരുന്നു . മനോഹരമായ പാനൽ ചർച്ചയാണ് നടന്നത് .അങ്ങനെ ഒരു ദിവസം കൂടി വിട പറഞ്ഞു ....
   ഇന്നത്തെ പ്രധാന ചിന്ത ...
"The function of a teacher is to pullout the blanket of ignorance from the minds of the learner "
        

Comments

Popular posts from this blog

ചിങ്ങം 1