Arts day practice 😀😀
വീണ്ടും ഒരു വെള്ളിയാഴ്ച കൂടി. മായടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ ദിവസത്തിന് തുടക്കമായി . നെല്ലിക്കയെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് തുടങ്ങിയത് . തുടർന്ന് പ്രിൻസിപ്പൽ sir മൈക്രോ ടീച്ചിങ് ക്ലാസ് തുടർന്നു . ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു . Lesson plan ചർച്ച തുടർന്നു. ബാക്കി സമയം ആർട്സ് പ്രോഗ്രമ്മിനുള്ള preparation ആയിരുന്നു. അങ്ങനെ ഒരാഴ്ച കൂടി കടന്നുപോയി. നല്ല അനുഭവങ്ങൾക്കും നിമിഷങ്ങൾക്കുമായി പുതിയ ആഴ്ചയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😃😄
Comments
Post a Comment