🤗മറഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്താം....🤗

    പ്രാർത്ഥനയോടെ ആരംഭിച്ച ദിവസം.  പതിവ് പോലെ മായ ടീച്ചറും,  ആൻസി ടീച്ചറും,  ജോജു സാറും മനോഹരമായ  ക്ലാസ്സുകൾ പകർന്നു തന്നു. ഇന്നത്തെ ദിവസത്തെ ഉന്മേഷകരമാക്കി   കൊണ്ട് രണ്ട് കോഴ്സുകൾ ആരംഭിച്ചു.
1.communicative english class
2.Arts and Asthetics class
             ഇവ രണ്ടും ഞങ്ങളിൽ പറഞ്ഞിരിക്കുന്ന കഴിവിനെ കൂടുതൽ  മികവുറ്റതാക്കി തീർക്കും  എന്നെനിക്ക് ഉറപ്പാണ് . അങ്ങനെ ധാരാളം ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച് ഒരാഴ്ച കൂടി കടന്നുപോയി....😄😊
 

Comments

Popular posts from this blog

ചിങ്ങം 1