😄കമ്മീഷൻ രണ്ടാം ദിനം 😄

സന്തോഷത്തോടെയും ആകാംഷയോടെയുമാണ് ഇന്ന് ക്ലാസ്സിൽ എത്തിയത് .രാവിലെ തന്നെ ചേച്ചിമാരുടെ കമ്മീഷൻ ക്ലാസുകൾ ആരംഭിച്ചു . വളരെ മനോഹരമായ ക്ലാസ്സുകളും അനുഭവങ്ങളും അവർ സമ്മാനിച്ചു . ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ സെമിനാർ ആയിരുന്നു. നാച്ചുറൽ സയൻസ് വിഭാഗം സെമിനാറിന് തുടക്കം കുറിച്ചു. ഓർമയിൽ സൂക്ഷിക്കാൻ നല്ല നാളുകൾ കോളേജ് ജീവിതത്തിൽ കടന്നു വരട്ടെ എന്ന പ്രാത്ഥനയോടെ ഇന്നത്തെ ദിവസത്തിന് വിട ....

Comments

Popular posts from this blog

ചിങ്ങം 1