Fresher's day : Glucose😊
ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന് ചേച്ചിമാർ നമുക്ക് welcome തരുന്ന ദിനമായിരുന്നു. RJ ഉണ്ണി മുഖ്യാതിഥിയായി എത്തി .തുടങ്ങി രസകരമായ നിമിഷങ്ങളിലേക്ക് ഓരോ ഗെയിം തന്ന് ചേച്ചിമാർ ഞങ്ങളെ സ്റ്റേജിൽ എത്തിച്ചു .😊എല്ലാ പ്രകടനങ്ങളും മനോഹരമായിരുന്നു .എങ്കിലും എനിക്ക് എന്ത് ഗെയിം ലഭിക്കുമെന്നതിൽ കുറച്ച് ആകംഷ ഉണ്ടായിരുന്നു .🤔 അങ്ങനെ മനോഹരമായി പ്രോഗ്രാം അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം നാളത്തെ യൂണിയൻ പ്രോഗ്രാമിന്റെ ഫ്ലാഷ് മോബ് നടത്തി
Comments
Post a Comment