Self Defence🙅‍♀️🙅‍♀️

കോളേജിലെ പുതിയ ആഴ്ചയ്ക്ക് തുടക്കമായി . 😊🤗 എല്ലാവരും ഇൻഡക്ഷൻ റിപ്പോർട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ജിബി ടീച്ചറുടെ  മനോഹരമായ ക്ലാസ്സോടെയാണ്  ഇന്നത്തെ ദിവസം ആരംഭിച്ചത്. അടുത്ത മണിക്കൂറുകളിൽ പ്രിൻസിപ്പൽ സാറിന്റെ  നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ഇൻഡക്ഷൻ അനുഭവങ്ങളെ പങ്കുവയ്ക്കാൻ അവസരം ലഭിച്ചു.  വ്യത്യസ്തമായ സ്കൂളുകളിലെ വ്യത്യസ്ത രീതികളും അനുഭവങ്ങളും ഒരേവേദിയിൽ താരതമ്യം ചെയ്യാൻ കഴിഞ്ഞു. തുടർന്ന് പുതിയ യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ആയിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ആൻസി ടീച്ചറിന്റെ പിരീഡിൽ  ഫ്രബലിനെ കുറിച്ച് എഴുതിച്ചു. തുടർന്ന് വിമൺസ്  ക്ലബ്ബിന്റെയും  സംസ്ഥാന പോലീസ് സേനയുടെയും  സംയുക്താഭിമുഖ്യത്തിൽ സെൽഫ് ഡിഫൻസ്‌  പരിശീലനം നടത്തി.
📚 ഇന്നത്തെ ഒരു പുതിയ അറിവ്-Umm Umm Therapy
     ഇന്നത്തെ കാഴ്ചകൾ .🤗🤗

Comments

Popular posts from this blog

ചിങ്ങം 1