🖥ഓൺലൈൻ പഠനം 🖥
ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ പഠനം ആരംഭിച്ചു.സെമിനാർ അവതരണമായിരുന്നു ഇന്ന് . മനോഹരമായ ക്ലാസ് സുഹൃത്തുക്കൾ സമ്മാനിച്ചു . 😀😀 അടുത്ത ക്ലാസ് ബെനഡിക് സാറിന്റെതായിരുന്നു . അധ്യാപനത്തിന്റെ നൈപുണികളെകുറിച്ച് കഴിഞ്ഞ ക്ലാസ്സുകളുടെ തുടർച്ചയായി വളരെ വിശദമായി ക്ലാസ് എടുത്തു ." Classroom management skill" ആണ് എന്നെ അത്ഭുതപ്പെടുത്തിയത് . അങ്ങനെ ഒരുപാട് അറിവുകൾ പകർന്ന് തന്ന് ഇന്നത്തെ ഓൺലൈൻ ക്ലാസ് അവസാനിച്ചു .😊😊😊
Comments
Post a Comment