😄 വിദ്യാഭ്യാസവും... ഗാന്ധിജിയും..😄

 ജോജു സാറിന്റെ ക്ലാസ്‌ടോടെയാണ്  ഇന്നത്തെ ദിവസം ആരംഭിച്ചു. ഇംഗ്ലീഷ് ഓപ്ഷണലിലെ  സുഹൃത്തുക്കൾ ആയിരുന്നു ഇന്ന് സെമിനാർ  അവതരിപ്പിച്ചത്. അടുത്ത ക്ലാസ്സിൽ ആൻസി ടീച്ചർ  മഹാത്മാഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന് വിദ്യാഭ്യാസ ദർശനങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞു തന്നു . അങ്ങനെ ഒരാഴ്ച കൂടി കടന്നുപോയി...
😊😊😊😊😊😊😊😊😊😊😊😊😊😊😊
😀😀😀😀😀😀😀😀😀😀😀😀😀😀😀

Comments

Popular posts from this blog

ചിങ്ങം 1