😀 മോട്ടിവേഷൻ😀
അങ്ങനെ മറ്റൊരു വെള്ളിയാഴ്ച കൂടി വന്നെത്തി. ഫിസിക്കൽ എജുക്കേഷൻ ക്ലാസ്സോടെയാണ് ഇന്നത്തെ പഠനം ആരംഭിച്ചത്. 😄അപകടവും രോഗാവസ്ഥയും എല്ലാം തരണം ചെയ്ത് നമ്മുടെ പ്രാർത്ഥനകളെ സഫലമാക്കി കൊണ്ട് പ്രിയ കൂട്ടുകാരി ബിജി വീണ്ടും നമ്മുടെ കൂടെ എത്തിയ ദിവസം കൂടി ആയിരുന്നു ഇന്ന് . 😊😊അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് ഒടുവിൽ വളരെ പ്രത്യാശയോടെ പുഞ്ചിരിയോടെയും ആണ് കടന്നുവന്നത്. പതറാത്ത മനസ്സ്, മുന്നോട്ടുള്ള കുതിപ്പ് തികച്ചും എനിക്ക് മോട്ടിവേഷൻ ടോക്ക് തന്നെയായിരുന്നു. തുടർന്ന് ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു. മലയാളം ക്ലാസ്സിൽ ബ്ലൂമിന്റെ വർഗ്ഗീകരണ രീതിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് ഇന്നത്തെ ദിവസം കടന്നുപോയത്.😀🙏😄
Comments
Post a Comment