പുതിയ തുടക്കം 😊🤗

 രണ്ടാം സെമസ്റ്റർ ക്ലാസുകൾക്ക് തുടക്കമായി .😃കൊറോണ കാരണം  പരീക്ഷ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ ഘട്ടത്തിലേക്ക് ഞങ്ങൾ ചുവടുവച്ചു. മലയാളം  ക്ലാസ്സോടെയാണ്  അതിന് തുടക്കംകുറിച്ചത് . തുടർന്ന് ആൻസി ടീച്ചറും ജോജു സാറും ഒക്കെ നിരവധി അറിവുകൾ പകർന്നു തന്നു .🤗🤗 മനോഹരമായ  തുടക്കം സമ്മാനിച്ച ദൈവത്തിനു നന്ദി... 🙏🙏
മനോഹരമായ നിമിഷങ്ങൾ ഇനിയും ജീവിതത്തിൽ കടന്നു വരും എന്ന പ്രതീക്ഷയോടെ പുതിയ  സെമസ്റ്ററിലേക്ക്  കടക്കാം.🤗🤩

🔅 പുതിയ ചിന്ത🔅

🌼🌼🌸🌼🌼🌸🌼🌼🌸🌼🌼🌸🌼🌼🌸

🌼🌼🌸🌼🌼🌸🌼🌼🌸🌼🌼🌸🌼🌼🌸

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1