സാങ്കേതികവിദ്യയിലെ പുതിയ അറിവ് 🤩"ജാം ബോർഡ് "🤩
പുതിയ ആഴ്ച ആരംഭിച്ചത് വളരെ നല്ല ചിന്തകളോടെ ആയിരുന്നു ... 🤗ആദ്യത്തെ ക്ലാസ് ജോജു സാറിന്റെത് . സാങ്കേതികവിദ്യയിലെ പുതിയ അറിവ് ജാം ബോർഡിനെ സർ നമുക്ക് പരിചയപ്പെടുത്തി . ജാം ബോർഡിലൂടെ സുഹൃത്തുക്കൾ പങ്കുവെച്ച ശുഭചിന്തകൾ വളരെയധികം സ്വാധീനിച്ചു.🙏 തുടർന്ന് സെമിനാർ അവതരണം.
സമാധാനത്തെ സംബന്ധിച്ച വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയ ക്ലാസ് ആയിരുന്നു മായ ടീച്ചർ സമ്മാനിച്ചത് .
മൂന്നാമത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു. സംശയനിവാരണം നടത്തിയശേഷം സെമിനാർ അവതരണം തുടർന്നു. റെക്കോർഡ് എഴുത്തും മറ്റു വർക്കുകളും തകൃതിയായി മുന്നേറുന്നു ...😊😊
എന്റെ സുഹൃത്തുക്കൾ നൽകിയ ചിന്തകൾ ഇവിടെ പങ്കുവെക്കാം:
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
Comments
Post a Comment