കണാരേട്ടന്റെ ചായക്കട🤗

ഇന്ന് വളരെ രസകരമായ ദിവസമായിരുന്നു. 😃കണാരേട്ടന്റെ ചായക്കട എന്ന ഒരു skit നമ്മുടെ team ജ്വാലയ്ക്ക് വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. യാതൊരു വിധ പരിശീലങ്ങൾക്കും അധികം സമയം കിട്ടാത്തതുകൊണ്ട് കൊണ്ട് തന്നെ നല്ല പേടി ഉണ്ടായിരുന്നു.🙄എന്നാൽ ' ഒത്തുപിടിച്ചാൽ മലയും പോരും' എന്ന പോലെ നമ്മൾ എല്ലാ team അംഗങ്ങളും ഒരുമിച്ച് ഊർജ്ജസ്വലമായി നിൽക്കുകയും നിഷ്പ്രയാസം ഭയത്തെ മറികടന്ന് അതിരസകരമായ ചില നിമിഷങ്ങൾ നേടാനും കഴിഞ്ഞു.🤗😀🤗

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1