ഇന്നും പതിവ് പോലെ രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി .ഇന്ന് ടൈംടേബിൾ പ്രകാരം എനിക്ക് ക്ലാസുണ്ടായിരുന്നില്ല .അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി സോഷ്യൽ സയൻസ് പിരീഡ് ഞാൻ 8A ക്ലാസിൽ പോയി .
ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
Comments
Post a Comment