ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക് 🤗

രണ്ടാഴ്ചക്കു ശേഷം വീണ്ടും ഓഫ് ലൈൻ ക്ലാസ്സിലേക്ക് 😊.കുട്ടികളെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം  . എട്ടാം ക്ലാസിലെ കുട്ടികൾക്ക് സംശയമുള്ള ഭാഗങ്ങൾ clear ചെയ്ത നൽകി  .തുടർന്നുള്ള ക്ലാസിൽ നടത്തേണ്ട ടെസ്റ്റ് പേപ്പറിനെ കുറിച്ച് വിശദീകരിച്ചു . വീണ്ടും കുട്ടികളെ കാണാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെയാണ്  ഇന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയത് .🤗🤗

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1