പുതിയ ദിനം ..... ആദ്യ പിരീഡ് ഓപ്ഷണൽ ആയിരുന്നു . അതിന് ശേഷം പ്രോജക്ടിനെ കുറിച്ച് പ്രിൻസിപ്പൽ ക്ലാസെടുത്തു .ഉച്ചക്ക് ശേഷം യൂണിയൻ്റെ നേതൃത്വത്തിൽ കെ.പി .എസ് .സി .ലളിതയെ അനുസ്മരിച്ചു .
ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
Comments
Post a Comment