ഇന്ന് ക്യാമ്പിന്റെ മൂന്നാം ദിനം .one day tour ന്റെ ദിവസം .😊കുതിരമാളികയിലും വേളിയിലുമായിരുന്നു യാത്ര ....😀ജീവിതത്തിൽ മറക്കാൻ കഴിയാത്ര ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിച്ച് ഇന്നത്തെ ദിവസം കടന്നുപോയി .....🤗🤗
ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
Comments
Post a Comment