കലാശക്കൊട്ട് 😀

ഇന്ന് ക്യാമ്പിന്റെ അവസാനദിനം . ഒരാഴ്ച കടന്നു പോയത് അറിഞ്ഞതേ ഇല്ല .😔 കോവിഡിന്റെ പരിമിതിയിലും ക്യാമ്പ് വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം .🤗😀 ക്യാമ്പിന്റെ പേരായ യൂഫോറിയ പോലെ സന്തോഷം നിറഞ്ഞതായിരുന്നു ഈ അഞ്ചുദിനവും .😊ഒപ്പം ഒരുപാട് നല്ല നിമിഷങ്ങളും അറിവുകളും തിരിച്ചറിവും സമ്മാനിച്ചാണ് ഈ ഒരാഴ്ചയുടെ കടന്നുപോക്ക് .........😀

നിമിഷങ്ങൾ

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1