വീണ്ടും ക്ലാസ്സിലേക്ക് ....😀
അഞ്ചു ദിവസത്തെ ക്യാമ്പിന് ശേഷം വീണ്ടും റഗുലർ ക്ലാസിലേക്ക് മടങ്ങി എത്തി .😀ഇന്ന് രാവിലെ ജോജു സാർ ഒരു പ്രിൻസിലിൻ്റെ ചുമതലകളെക്കുറിച്ച് ചർച്ച ചെയതു .അടുത്ത പിരിയഡ് ഓപ്ഷണൽ ക്ലാസായിരുന്നു . തുടർന്ന് കോളേജ് യൂണിയനും നാച്വറൽ സയൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് പ്രോജക്ടിനെക്കുറിച്ചുള്ള ചർച്ചക്കുള്ള സമയമായിരുന്നു .അങ്ങനെ ഇന്നത്തെ ദിവസം കടന്നുപോയി .നാളെ 66-ാം കോളേജ് യൂണിയൻ ഉൽഘാടനമാണ് .🤗
Comments
Post a Comment