വീണ്ടും ഓൺലൈൻ ക്ലാസ് .....

ദേശീയ  പണിമുടക്ക് ആയതിനാൽ രണ്ടു ദിവസം  ഓൺലൈൻ ക്ലാസായിരുന്നു .😊ഇന്നലെ  ആദ്യത്തെ ക്ലാസ് മായ ടീച്ചറിന്റെ  ആയിരുന്നു .ടീച്ചർ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. തുടർന്ന് അർച്ചന ടീച്ചർ മാനസികാരോഗ്യത്തെ കുറിച്ച് ക്ലാസെടുത്തു . ഇന്ന് പ്രൊജക്റ്റ് വിഷയാവതരണവുമായി ബന്ധപ്പെട്ട്  ഗൈഡുമായി ചർച്ചചെയ്യാനുള്ള സമയമായിയുന്നു .....😊

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1