കോവിഡ് തടസ്സപ്പെടുത്തിയ ടൂറിന് വീണ്ടും പുനർജന്മം ലഭിച്ച ദിനം .....
എല്ലാവരും കാത്തിരുന്ന ദിവസം.... രാവിലെ 7ന് യാത്ര ആരംഭിച്ചു. പത്മനാഭപുരം കൊട്ടാരം , കന്യാകുമാരി എന്നിവിടങ്ങളിലാണ് പോയത് . രാത്രി തട്ടുകടയിൽ നിന്നുള്ള ഭക്ഷണം പുതിയ അനുഭവമാണ് പകർന്നുതന്നത് . ഓരോ യാത്രകളും ഒരുപാട് പൂത്തൻ അനുഭവങ്ങളും നിമിഷങ്ങളും സമ്മാനിച്ചാണ് കടന്നുപോകുന്നത് .....
Comments
Post a Comment