MCQ + Model exam😌

ഈ ആഴ്ച്ച പരീക്ഷകളുടെ ദിനങ്ങൾ ആയിരുന്നു .13 മുതൽ ഇന്ന് വരെ ഞങ്ങൾക്ക് mcq, മോഡൽ പരീക്ഷകൾ ഉണ്ടായിരുന്നു. പലർക്കും ടെൻഷൻ നിറഞ്ഞ ആഴ്ചയായിരുന്നു അത്.

ഇത് ഞങ്ങളുടെ ആദ്യത്തെ ഓഫ്‌ലൈൻ mcq ആയിരുന്നു, പിരിമുറുക്കം നിറഞ്ഞ ആഴ്ച ഇവിടെ അവസാനിക്കുന്നു....

ഇനി യൂണിവേഴ്സിറ്റി പരീക്ഷയുടെ ഒരുക്കത്തിലേക്ക് കടക്കുകയാണ് .....😃😄😊😃


Comments

Popular posts from this blog

ചിങ്ങം 1