നാലാം semester തുടക്കം ....😃
ഇന്ന് സെം 4 ഔദ്യോഗികമായി തുടക്കം കുറിച്ചു . പ്രിൻസിപ്പൽ സാർ ഞങ്ങളെ അവസാന സെമസ്റ്ററിലേക്ക് സ്വാഗതം ചെയ്തു. ജോജു സാർ സെമിനെക്കുറിച്ച് മൊത്തത്തിലുള്ള ഒരു ആശയം നൽകി, തുടർന്ന് ചില ശക്തമായ പ്രചോദനവും .
ആൻസി മിസ്സ് ഞങ്ങളുടെ പ്രൊജക്റ്റിനെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഓപ്ഷണൽ പിരീഡ് .... അവസാന ഇന്റർഷിപ്പ് പ്രോഗ്രാമിനായി ഞങ്ങൾക്ക് അനുവദിച്ച സ്കൂളുകൾ അറിയാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇനി തിരക്കുപിടിച്ച നിമിഷങ്ങൾ .....
Comments
Post a Comment