ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ഘട്ടത്തിലേക്ക് ....✨ കുട്ടികളുടെ ടീച്ചർ വിളി ... അവരുടെ നിഷ്കളങ്ക സ്നേഹം ...അത്രമേൽ മധുരമാണെനിക്കവ .....😍🥰😍 സ്നേഹ സമ്മാനങ്ങളും കുറിച്ചിട്ട വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു ..... അതിനപ്പുറം യാത്ര പറച്ചിലിന്റെ വേളയിൽ അവരുടെ കണ്ണിലെ നനവ്🥹 അവരുടെ സ്നേഹത്തിന്റെ അടയാളമാണ് ....ഹൃദയത്തിൽ സൂക്ഷിക്കാൻ ഒത്തിരി ഓർമ്മകളും അനുഭവങ്ങളും തിരിച്ചറിവുകളും സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ....🙏🙏🙏
Comments
Post a Comment