ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ഘട്ടത്തിലേക്ക് ....✨
കുട്ടികളുടെ ടീച്ചർ  വിളി ... അവരുടെ നിഷ്കളങ്ക സ്നേഹം ...അത്രമേൽ മധുരമാണെനിക്കവ .....😍🥰😍
സ്നേഹ സമ്മാനങ്ങളും കുറിച്ചിട്ട വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു .....
അതിനപ്പുറം യാത്ര പറച്ചിലിന്റെ വേളയിൽ അവരുടെ കണ്ണിലെ നനവ്🥹 അവരുടെ സ്നേഹത്തിന്റെ അടയാളമാണ് ....ഹൃദയത്തിൽ സൂക്ഷിക്കാൻ ഒത്തിരി ഓർമ്മകളും അനുഭവങ്ങളും തിരിച്ചറിവുകളും സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ....🙏🙏🙏

Comments

Popular posts from this blog

കാത്തിരുന്ന ഒബ്സർവേഷൻ 🤗

അപ്രതീക്ഷിത നഷ്ടം