ഓൺലൈൻ ലോകത്തെ മറ്റൊരു ദിനം

ദിവസം -2(20-01-2021)
നിശബ്‌ദമായ പ്രാത്ഥനകളോടെ Dr .ജോജു ജോൺ സാറിനൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഇന്നത്തെ യാത്ര ആരംഭിച്ചത്. MTTC യിലെ പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുകയും ചെയ്തു .അതിനുശേഷം സർ സിലബസിന്റെ ലഘു ആമുഖവും നൽകി .മനുഷ്യ ജീവിതത്തെ ടെക്നോളജി എത്ര മാത്രം സഹായിക്കുന്നു എന്നും അത് എങ്ങനെ ദോഷമായി ബാധിക്കുന്നു ,എന്ന വിഷയം നമുക്ക് മുന്നിൽ തുറന്നു തന്നു .പിന്നെ ആ വിഷയത്തെ പറ്റി നിരവധി ചർച്ചകൾ നടത്തുകയും വ്യത്യസ്‍തമാർന്ന ആശയ തലങ്ങളിൽ ഞങ്ങളെ എത്തിക്കുകയും ചെയ്തു .തുടർന്ന് മോട്ടിവേഷൻ ക്ലാസ് എടുത്തു .തുടർന്ന് അടുത്ത ക്ലാസ്സിലേക്ക്  കടന്നു.Dr.ജിബി ടീച്ചർ ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രചോദനം നൽകിയ ടീച്ചർമാരെ പറ്റി എഴുതാൻ പറഞ്ഞു .അത് എന്നെ പഴയ ക്ലാസ് റൂം ഓർമകളിൽ എത്തിച്ചു.

അങ്ങനെ ഒരു ഓൺലൈൻ ക്ലാസ് ദിനം കൂടി അവസാനിച്ചു .അടുത്ത ദിനത്തിന്റെ പുതിയ അറിവുകൾക്കും അനുഭവങ്ങൾക്കും ആയി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ....


Comments

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്