ഉയർന്ന് പറക്കട്ടെ നമ്മുടെ ത്രിവർണ്ണപതാക 🇮🇳🇮🇳🇮🇳
ഇന്ന് ജനുവരി 26,രാജ്യം 72-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു . ഒപ്പം ഞങ്ങളും . തിയോഫിലസ് കോളേജ് മണ്ണിൽ എന്റെ ആദ്യത്തെ റിപ്പബ്ലിക്ക് ഡേ. പ്രതീക്ഷകളോടെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യും എന്ന ശുഭപ്രതീക്ഷയോടെ ദേശീയ പതാക ഉയരങ്ങളിൽ പാറിപ്പറന്നു .പ്രിയപ്പെട്ട ജിബി ടീച്ചറാണ് പതാക ഉയർത്തിയത് . ശേഷം വളരെ നല്ലൊരു സന്ദേശവും പകർന്നു തന്നു .ഒരു ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു .ഒടുവിൽ മധുരം കഴിച്ച് ഞങ്ങൾ പിരിഞ്ഞു ...
Comments
Post a Comment