ഒരു പുതിയ തുടക്കം
മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തത നൽകുന്ന യോഗ ക്ലാസ്സോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത് . അടുത്ത ക്ലാസ് ഡോ.മായ ടീച്ചർ ആയിരുന്നു . അദ്ധ്യാപകന് ആവശ്യമായ കഴിവുകളെ കുറിച്ചാായിരുന്നു ഇന്നത്തെ ചർച്ച . ഉച്ചകഴിഞ്ഞ് 'ekayana' യുടെ റിപ്പബ്ലിക്ക് ദിന പരിപാടി ആയിരുന്നു . ഓരോ ഡിപ്പാർമെന്റിന്റെയും വ്യത്യസ്തമാർന്ന പരിപാടികളിലൂടെ ഇന്നത്തെ ദിനം മനോഹരമാക്കി.മായ ടീച്ചറിന്റെ ജന്മദിനാഘോഷത്തോടെയാണ് ഇന്നത്തെ പ്രോഗ്രാം അവസാനിപ്പിച്ചത് .
മനോഹരനിമിഷങ്ങൾ 😊
Comments
Post a Comment