ക്യാരറ്റ് ❌ മുട്ട ❌കാപ്പിപ്പൊടി ✔️
ചൂടാക്കുമ്പോൾ മൃദുവാകുന്ന ക്യാരറ്റ് പോലെയോ ,കഠിനമാകുന്ന മുട്ട പോലെയോ ആകാതെ സ്വയം മാറാതെ പ്രതിസന്ധികളാകുന്ന തിളച്ച വെള്ളത്തെ മാറ്റിയെടുക്കുന്ന കാപ്പിപ്പൊടി പോലെ ആകാനാണ് ജീവിതത്തിൽ നാം ശ്രമിക്കേണ്ടത് എന്ന ഉത്തമ അറിവാണ് മായ ടീച്ചർ നമുക്ക് പകർന്നുതന്നത് . ആൻസി ടീച്ചറിന്റെ ക്ലാസ് മനോഹരമാക്കി മുന്നോട്ട് പോകുന്നു . മനസ്സിനെ സംബന്ധിക്കുന്ന ചിന്തകളുടെ രസകരമായ ക്ലാസ്സാണ് ജിബി ടീച്ചർ നയിച്ചത് . ഡിജിറ്റൽ യുഗത്തിൽ അധ്യാപകന്റെ പ്രധാന്യത്തെ കുറിച്ചാണ് ജോജു സാർ പങ്കുവച്ചത് . ഞാൻ അവതരിപ്പിച്ച് ശുഭ ചിന്തയോടെ ആണ് മലയാളം ക്ലാസ് ആരംഭിച്ചത് . പിന്നെ സെമിനാർ വിഷയങ്ങളും കിട്ടി 😊 അങ്ങനെ ഈ ആഴ്ച്ച അവസാനിച്ചു 😊😊😊
Comments
Post a Comment