സപര്യ 😀😀
ടാലന്റ് ഹണ്ടിൽ ഞങ്ങളുടെ ഊഴമായിരുന്നു. അതിന്റെയൊരു പരിഭവത്തോടെയാണ് കോളേജിൽ എത്തിയത് .ജിബി ടീച്ചറുടെ ക്ലാസോടെയാണ് തുടങ്ങിയത്.പിന്നെ മായ ടീച്ചർ ക്ലാസ് എടുത്തു .നീണ്ട ഇടവേളയ്ക്കു ശേഷം ഞാൻ വേദിയിൽ കയറിയ ദിവസമാണ് .ഒപ്പം 12പേർ ഒരേ മനസോടെ നിന്നതിന്ന് വിജയം കണ്ട ദിനവും .sociology കാരും മനോഹരമായ നിമിഷങ്ങൾ പങ്കുവച്ചു .
Comments
Post a Comment