കുതിരയെ എങ്ങനെ വെള്ളം കുടിപ്പിക്കാൻ 😄😄

കുതിരയെ നമുക്ക് പല തരത്തിൽ വെള്ളം കുടിപ്പിക്കാൻ .രസകരമായ ഈ ആശയം ഉരുത്തിരിഞ്ഞു വന്നത്  ജിബി ടീച്ചറുടെ ക്ലാസിലായിരുന്നു. learning process   ആയിരുന്നു ചർച്ചാവിഷയം. ടീച്ചർ കുട്ടികളെ പഠിപ്പിക്കാൻ എന്തൊക്കെ ചെയ്യാം അതിനെയാണ് ഒരു കുതിരയെ കൊണ്ട് നമുക്ക് എങ്ങനെ വെള്ളം കുടിക്കാൻ കഴിയും എന്ന്തിലൂടെ ടീച്ചർ ചോദിച്ചത്. പല ആശയങ്ങളും കടന്നു വന്നു. അതിലൊന്ന് ഇഷ്ടമുള്ളത് വെള്ളത്തിൽ ചേർത്ത് കൊടുക്കാം. ഇതൊരു തമാശയായി തോന്നിയെങ്കിലും പിന്നീട് ഭാവിയിലെ അധ്യാപകർ എന്ന നിലയിൽ അതിൽ മറഞ്ഞിരിക്കുന്ന teaching method  എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നീട് ഉയർന്നുവന്ന എരിയുന്ന ഉണ്ടമുളക് കൊടുക്കണം, കാലുപിടിച്ച് അപേക്ഷിക്കണം എന്നീ ആശയങ്ങൾ ക്ലാസ്സ് ആകെ  ചിരിമയം ആക്കി. അത്തരത്തിൽ ഒരുപാട് ആശയങ്ങളും അതിനൊപ്പം ഒരുപാട് തമാശകളും നിറഞ്ഞതായിരുന്നു ഇന്നത്തെ ക്ലാസ്.
  ഞങ്ങളുടെ കലാലയത്തിലെ മനോഹരമായ കാഴ്ചകളിൽ  ഒന്ന്

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1