ടെക്നോളജി💻💻

  മനോഹരമായ ദിവസമായിരുന്നു ഇന്ന്.മാധ്യമത്തിന്റെ ഗുണദോഷങ്ങളെ പറ്റി ചർച്ച ചെയ്തു കൊണ്ടാണ് ഇന്നത്തെ മലയാളം ക്ലാസ് തുടങ്ങിയത്.പിന്നെ  പതിവുപോലെ പാഠഭാഗങ്ങളിലേക്ക് ....കൂട്ടത്തിൽ ഇന്ന് വ്യത്യസ്തമായത്  ജോജു സാറിന്റെ  ക്ലാസ് ആയിരുന്നു. ' ടെക്നോളജി കൊണ്ടുള്ള നേട്ടവും കോട്ടവും 'എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ  നടത്തിയതിനെ പ്രസേൻറ്റേഷൻ ആയിരുന്നു. സമയപരിമിതി കാരണം മൂന്ന് ടീമുകൾക്ക് മാത്രമേ അവതരിപ്പിക്കുവാൻ സമയം ലഭിച്ചുള്ളൂ. ബാക്കി ടീമുകളുടെ അവതരണത്തിനുള്ള കാത്തിരിപ്പുകളോടെ  ഇന്നത്തെ ദിവസത്തോട് യാത്ര പറഞ്ഞു....😍😍
       

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1