കലയും പഠനവും

മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കുന്ന യോഗ യോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അടുത്തത്  മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചർ ' Find your animal' എന്ന ഗെയിം ചെയ്യിച്ചു . നമ്മുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ഗെയിം ആയിരുന്നു. അടുത്തത് ആൻസി ടീച്ചറിന്റെ  ക്ലാസ്സ് ,എപ്പോഴത്തെയും പോലെ മനോഹരമായിരുന്നു. സ്ത്രീധനം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചിന്തയോടെയാണ് ഓപ്ഷൻ ക്ലാസ് ആരംഭിച്ചത്.   ജോജു  സാറിൻറെ ക്ലാസ്സിൽ  ടെക്നോളജിയെ കുറിച്ചുള്ള ചർച്ച നടത്തി. ഒഴിവ് സമയം എല്ലാം ടാലൻറ്   ഹണ്ട് പ്രോഗ്രാമിനെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു. അങ്ങനെ ഇന്നത്തെ   ദിവസത്തോട് യാത്ര പറഞ്ഞു.😀😀
       ഇന്നത്തെ നിമിഷങ്ങൾ ....

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1