അധ്യാപനത്തിലേക്ക് ഒരുപടികൂടി😊😊

കുറച്ചുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ബ്ലോഗെഴുത്തിന്റെ ലോകത്തിലേക്ക് മടങ്ങി എത്തി .🤗 മൈക്രോ ടീച്ചിങ്ങും ലെസ്സൺ പ്ലാനും നിറഞ്ഞ ദിനം . എന്നിലെ അധ്യാപികയെ വാർത്തെടുക്കാനുള്ള ഒരു അവസരം കൂടി വന്നെത്തി . പാഠം പരിചയപ്പെടുത്തൽ ,ഉദാഹരണസഹിതം വ്യക്തമാക്കുക എന്നിവയാണ് എനിക്ക് ലഭിച്ച സ്കിൽ . അങ്ങനെ ഞാനും ക്ലാസ് എടുത്തു 😊😊 . പ്രിൻസിപ്പൽ സാറിന്റെ മൈക്രോ ടീച്ചിങ് ക്ലാസ് ഇന്നത്തെ ദിവസത്തെ കൂടുതൽ സുന്ദരമാക്കി. അങ്ങനെ ഈ മാസത്തെ ആദ്യ തിങ്കളാഴ്ചയോട് യാത്ര പറഞ്ഞു .

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1