വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക്
അപ്രതീഷിതമായി ഉണ്ടായ വാഹന പണിമുടക്ക് ഞങ്ങളെ വീണ്ടും ഓൺലൈൻ ക്ലാസ്സിൽ എത്തിച്ചു . ജോജു സാറിന്റെ ക്ലാസ്സോടെയാണ് ഇന്നത്തെ ദിനത്തിന്റെ തുടക്കം .പിന്നെ ജിബി ടീച്ചറിന്റെ ക്ലാസ് ,നമ്മുടെ പേഴ്സണാലിറ്റിയെ പറ്റിയുള്ള ചർച്ചകളും നടന്നു . അബ്ദുൽ കാലം സാറിന്റെ 'വിങ്‌സ് ഓഫ് ഫയർ ' ലെ Do it now എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിച്ചു. പിന്നെ ഓപ്ഷണൽ ക്ലാസ് ,എന്റെ സെമിനാർ അവതരണത്തിലൂടെ ക്ലാസ് ആരംഭിച്ചത് .എന്റെ ആദ്യ ഓൺലൈൻ സെമിനാർ ആയതിനാൽ എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു .അങ്ങനെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സിനോട് യാത്ര പറഞ്ഞു 😀😀😊
Comments
Post a Comment