അദ്ധ്യാപനത്തിലേക്ക് .....😊
മൈക്രോടീച്ചിങ് കഴിഞ്ഞ് ഇനി എന്താണ് എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് സീനിയേഴ്സ് ഡെമോ ക്ലാസ്സിലൂടെ വേറിട്ട അനുഭവങ്ങൾ പകർന്നു നൽകിയത്. 😊😊😊അതിഗംഭീരമായ ക്ലാസ്. ഒപ്പം സ്കൂൾ ഓർമ്മകളിലേക്ക് ഒരു മടക്കം. അധ്യാപനം എന്ന സ്വപ്നത്തിൽ എത്താനുള്ള ദൂരം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. അതിനു കൂടുതൽ കരുത്ത് നൽക്കാനായി ചേച്ചിമാർ ഇന്ന് പകർന്നുതന്ന അധ്യാപന അനുഭവം സ്വാധീനിക്കും എന്ന് ഉറപ്പാണ്. സയൻസ് വിഭാഗം സംഘടിപ്പിച്ച ശാസ്ത്ര ദിനത്തോടനുബന്ധിച്ച് അതിമനോഹരമായ പരിപാടിക്ക് ശേഷമാണ് ഇന്ന് മടങ്ങിയത്.
Comments
Post a Comment