ചർച്ചയും ഒപ്പം പുതിയ അറിവുകളും 🤗
തിങ്കൾ അവധി ആയിരുന്നതുകൊണ്ട് ഇന്ന് ശനിയാഴ്ച ഒരു പ്രവൃത്തിദിവസം ആയി. ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റേതായിരുന്നു. പുതുമയുള്ള വിഷയങ്ങളും സെമിനാർ അവതരണവും ആയിരുന്നു ഇന്ന്. 😊
ജനസംഖ്യയിലെ വർധനവും പ്രശ്നങ്ങളും പരിഹാരങ്ങളും ചിന്തയിലേക്ക് കൊണ്ടു വരുന്ന ഒരു ക്ലാസ്സ് ആയിരുന്നു മായ ടീച്ചറിന്റേത്. അങ്ങനെ ചർച്ചയും സെമിനാറും നിറഞ്ഞ ഒരാഴ്ച്ച കൂടി കടന്നു പോയി ..🤗🙏
ഇനി ഒരു ചിന്ത കൂടി പങ്കുവയ്ക്കട്ടെ
Comments
Post a Comment