ഈ ആഴ്ചയിലെ മണിമുത്തുകൾ 😃🤗
മനുഷ്യർ നാലുവിധം
മനുഷ്യർ നാലു വിധത്തിലുണ്ട്
!. ഒന്നിനോടും പ്രതികരിക്കാത്ത കല്ലു മനുഷ്യർ
!!.സ്ഥാനചലനസംഭവിക്കാത്തസസ്യങ്ങളെപ്പോലുള്ള സസ്യ മനുഷ്യർ
!!!. മൃഗതൃഷ്ണയോടെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മൃഗ മനുഷ്യർ
!V . നാലമത്തെ വിഭാഗംസാധാരണമനുഷ്യരാണ് .മനുഷ്യത്വമുള്ള സാധാരണ മനുഷ്യരായി ജീവിക്കാൻ കഴിയണം നമുക്ക്
ഇന്ന് ക്ലാസിൽ ജോജു സാർ പങ്കുവെച്ച ശുഭ ചിന്ത ......
പുത്തൻ അനുഭവങ്ങൾ
1. ക്രിട്ടിസിസം ക്ലാസ്
എന്റെ അധ്യാപന പാതയിലെ ഒരു ചുവടുവെപ്പ് 🤗
Comments
Post a Comment