കാത്തിരുന്ന നാൾ എത്തി 👩🏫 👩🏫(1 Day)
ഇന്ന് മുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചു .ഇത്തിരി ആശങ്കകളും ഒത്തിരി പ്രതീക്ഷകളുമായി ഞാൻ അദ്ധ്യാപന കുപ്പായം അണിഞ്ഞു . ടീച്ചർ എന്ന വിളി എന്റെ മനസ്സും കാതും കുളിർപ്പിച്ചു .പക്ഷേ 40 ലെസ്സൺ പ്ലാൻ ഒരു പേടി സ്വപ്നമായി നിലനില്കുന്നു.എന്തായാലും ഒരുക്കങ്ങളോടെയും പ്രാര്ഥനകളോടെയും തുടക്കം കുറിച്ചു .
Comments
Post a Comment