മൂന്നാം ദിവസം
ഇന്നത്തെ ദിനവും പതിവുപോലെ 8.45ന് തന്നെ സ്കൂളിൽ എത്തി .രാവിലെ മലയാളം ടീച്ചറായ ഉഷടീച്ചറിനെ കണ്ടു .ടീച്ചർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .ഇന്ന് നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ് .കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതിൻ്റെ തുടർച്ചയായി മാനവികതയുടെ തിർത്ഥം പഠിപ്പിച്ചു. .കുട്ടികൾ ക്ലാസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .നൽകിയ പ്രവർത്തനങ്ങളെല്ലാം കൃത്യമായി ചെയ്തു . ഇന്നത്തെ ദിനവും അങ്ങനെ കടന്നു പോയി .
Comments
Post a Comment