അദ്ധ്യാപനവും ഒബ്സർവേഷനും
പുതിയ പുലരി .....പുതിയ അനുഭവങ്ങൾ.......🤗🙏🤗
രാവിലെ 9മണിക്ക് തന്നെ ഇന്നും സ്കൂളിൽ എത്തി . ആദ്യ പിരീഡ് എനിക്ക് ക്ലാസ് ഇല്ലായിരുന്നു . രണ്ടാമത്തെ പിരീഡ് ഗോപികയുടെ ക്ലാസ് ഒബ്സർവ് ചെയ്യാൻ പോയി . 3rd പിരീഡ് എനിക്ക് 8 3rd ബാച്ച് ആയിരുന്നു.ആദ്യമായാണ് ഈ ബാച്ചിന് ക്ലാസ് എടുക്കുന്നത് .monday മുതൽ online teaching ആരംഭിക്കുകയാണ്.😎 ഇനിയുള്ള സമയം അതിനായുള്ള ഒരുക്കങ്ങൾ.....അങ്ങനെ ടീച്ചിങ് പ്രാക്ടിസിന്റെ ഒരാഴ്ച കൂടി കടന്നുപോയി ..... 🤗
Comments
Post a Comment