ഓൺലൈനിലൂടെ ഒരു കവിത പഠനം 🤗
ഈ ആഴ്ചയിലെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ് ആയിരുന്നു ഇന്ന് . 8 A യ്ക്ക് 8 to9 ക്ലാസ് എടുത്തു. വളരെ ഉത്സാഹത്തോടെ ആയിരുന്നു ക്ലാസിലേക്ക് കടന്നത് പക്ഷേ net issue കാരണം എന്റെ ഉത്സാഹം കുറച്ച് നേര ത്തേക്ക് തടസ്സപ്പെടുത്തി..നഥാനിയേൽ സാറും ഉഷ ടീച്ചറും ക്ലാസ് ഒബ്സർവ് ചെയ്യാൻ കയറി .'കവിതയോട് 'എന്ന കവിതയാണ് പഠിപ്പിച്ചത്.
Comments
Post a Comment