Day 2

സ്കൂൾ പ്രാക്ടിസിന്റെ രണ്ടാം ദിനമായിരുന്നു ഇന്ന് .9.30ന് സ്കൂളിൽ എത്തി .എനിക്ക് ആദ്യ പീരീഡ് ആയിരുന്നു ക്ലാസ് .വേദം എന്ന കവിതയാണ് പഠിപ്പിച്ചത് . കുട്ടികളുടെ ടീച്ചർ എന്ന വിളി എന്നെ വളരെ അധികം സന്തോഷിപ്പിച്ചു .1 മണിയോടെ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു . തുടർന്ന് കോളേജിൽ പോയി ലെസ്സൺ പ്ലാനും മറ്റും sign ചെയ്തു വാങ്ങി .ടീച്ചിങ് പ്രാക്ടിസിന്റെ ഒരുക്കങ്ങൾ തുടരുകയാണ്. അങ്ങനെ ഒരാഴ്ച്ച കൂടി കടന്നു പോയി .

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1