ഓൺലൈൻ Vs ഓഫ്‌ലൈൻ 🤔🤔🤔

 ടീച്ചിംഗ് പ്രാക്ടീസിന്റെ  ആറാം ദിനമായിരുന്നു ഇന്ന്. ആദ്യ രണ്ട്  പിരീഡ്  ഇന്ന് ക്ലാസ് ഇല്ലായിരുന്നു. ആ സമയം ഉഷ ടീച്ചറിനെ   കണ്ട് സംസാരിച്ചു. തുടർന്ന് അടുത്ത പിരീഡുകൾ  ക്ലാസ്സ് എടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. മൂന്നാമത്തെ പിരീഡ് എൻറെ സുഹൃത്തായ ആരതിയുടെ  ക്ലാസ് നിരീക്ഷിക്കാൻ പോയി. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നാലാമത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. 8ലെ ആദ്യബാച്ചിനെ  ഇന്ന് കണ്ടു. എന്റെ  ക്ലാസ് നിരീക്ഷിക്കാൻ  ഫാത്തിമയും ആരതിയും  ഉണ്ടായിരുന്നു .കോവിഡ്  കേസ് വർദ്ധിക്കുന്ന  സാഹചര്യത്തിൽ ഓഫ്‌ലൈൻ  ക്ലാസ്സുകൾ ലഭിക്കുമോ എന്ന സംശയത്തോടെയാണ് ഇന്നത്തെ ക്ലാസ് കടന്നുപോയത്.

Comments

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്