22/02/2022
45 ദിവസങ്ങൾക്ക് ശേഷം വീണ്ടും കോളേജിലേക്ക് ......🤗🤗🤗ഇന്ന് രാവിലെ 9 മണിക്ക് തന്നെ കോളേജിൽ എത്തി .രാവിലെ ആദ്യം ജിബി ടീച്ചറിൻ്റെ ക്ലാസ്സായിരുന്നു .വൈകി വന്ന കുട്ടികളെ കൊണ്ട് ടീച്ചർ ഒരു സന്ദർഭം നല്കി അഭിനയിപ്പിച്ചു ,മറ്റു ചിലരെ കൊണ്ട് ആക്ഷൻ സോങ് ചെയ്യിപ്പിച്ചു .Problem Solving ൻ്റെ ഘട്ടങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് മായ ടീച്ചർ വിദ്യാഭ്യാസത്തിൻ്റെ നാലു തൂണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം ഓപ്ഷണൽ ക്ലാസ് ആയിരുന്നു . 45 ദിവസത്തെ ടീച്ചർ വിളിയിൽ നിന്ന് വീണ്ടും വിദ്യാർഥിയിലേക്ക് ....😀😆😀
Comments
Post a Comment