പുതിയ പ്രഭാതം .........പുതിയ അനുഭവങ്ങൾ 🤗
ഇന്ന് രാവിലെ 7-8 ആയിരുന്നു ക്ലാസ് .വളരെ ആവേശത്തോടെ കുട്ടികൾ എല്ലാം ക്ലാസ്സിൽ കയറി ...എം .ടി യുടെ കുപ്പായം എന്ന കഥയാണ് പഠിപ്പിച്ചത്. ക്ലാസ് ഒബ്സർവ് ചെയ്യാൻ ഉഷ ടീച്ചറും നഥാനിയേൽ സാറും കയറി . ഉഷാറായി ഓൺലൈൻ അദ്ധ്യാപനം മുന്നോട്ട് പോകുന്നു . ഈ ആഴ്ച്ച പ്രതീഷിച്ചതിലും കൂടുതൽ LP തീർക്കാൻ കഴിഞ്ഞു .🤗😊
Comments
Post a Comment