വിലമതിക്കാനാവാത്ത ദിനം 🤗

ടീച്ചിങ് പ്രാക്ടിസിന്റെ അവസാനദിനം ....
40 Lp , test ,ബോധവൽകരണ ക്ലാസ് ......എല്ലാം പൂർത്തിയാക്കിയതിന്റെ ആശ്വാസം....🤗🤗🤗ഒപ്പം ഒത്തിരി നല്ല നിമിഷങ്ങളും പുത്തൻ അനുഭവങ്ങളും സമ്മാനിച്ച സ്കൂളിനോട് വിട പറയുന്നതിൻറെ  ദുഃഖവും😔 ....ജീവിതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഈ 45 ദിവസങ്ങൾ എന്നിലെ അധ്യാപികയെ ഒരുപാട് സ്വാധിച്ചു . 🤗
ഉഷ ടീച്ചറിന്റെ ഫീഡ്ബാക്ക് 🤗

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1